ഒല്ലൂർ ഇടവക ഫ്രാൻസിസ്ക്കൻ അൽമായ സഭയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു പച്ചക്കറി വിത്ത് വിതരണം അസിസ്റ്റന്റ് വികാരി ഫാ. എഡ്വിൻ അയിനിക്കൽ ഉദ്ഘാടനം ചെയുന്നു. പ്രസിഡന്റ്‌ ജോസഫ് കാരക്കട അധ്യക്ഷത വഹിച്ചു

News

@2024 St.Antony’s Shrine , All Rights Reserved | Powered By annVision Solutions