നമ്മുടെ പ്രിയ ഡീക്കൻ ആശിഷ്
ചുരുങ്ങിയ കാലത്തെ നമ്മളോടൊത്തുള്ള സഹവാസത്തിന് ശേഷം നമ്മുടെ പ്രിയ ഡീക്കൻ ആശിഷ് ബ്രോ ഇന്ന് തിരിച്ചു പോവുകയാണ്.ദൈവദർശൻ ക്യാമ്പിലും Gang 2K25 യൂത്ത് പ്രോഗ്രാമിലും നമ്മളോടത്തുള്ള മറ്റ് പ്രവർത്തനങ്ങളിലും ഡീക്കൻ്റെ നേതൃത്വത്തെ നമുക്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ല.കാമ്പുള്ള, കാതലുള്ള, കാലികപ്രസക്തിയുള്ള, കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന അദ്ദേഹത്തിൻറെ പ്രസംഗശൈലി പ്രത്യേകിച്ച് ദുഃഖ വെള്ളിയാഴ്ചയിലെ സന്ദേശം ഒരിക്കലും മറക്കാവുന്നതല്ലഡീക്കന് പ്രാർത്ഥനയോടെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു